കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി സേവനങ്ങൾ നൽകി പൊതുജനങ്ങളെ സംരക്ഷിക്കുന്നു. സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി സേവനങ്ങൾക്കായി ഈടാക്കുന്ന നാമമാത്രമായ ഫീസ് വിവരങ്ങൾ താഴെ വിശദമാക്കുന്നു.

 

ഏത് തരം സേവനം ആവശ്യമായ നടപടികൾ അടയ്‌ക്കേണ്ട ഫീസ്

(ആവശ്യമെങ്കിൽ)

പരമാവധി

സമയം

 

കുറഞ്ഞ പരിധി സേവനം ലഭ്യമാകേണ്ട പരമാവധി ദിവസങ്ങളുടെ എണ്ണം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അടുത്ത ഉന്നത അധികാരി അനുബന്ധം
1 2 3 4 5 6 7 8 9
1. വിവിഐപി സന്ദർശനവുമായി ബന്ധപ്പെട്ട സ്റ്റാൻഡ്ബൈ ഡ്യൂട്ടി. ജില്ലാ കളക്‌ടർ/ സൂപ്രണ്ട് ഓഫ് പോലീസ് എന്നിവരുടെ അഭ്യർത്ഥന പ്രകാരം ഡിവിഷണൽ ഓഫീസർ നൽകുന്ന അനുമതി.  

ഗവണ്മെന്റ് ചെലവ്

 

ഡിവിഷണൽ ഓഫീസർ

 

ഡയറക്ടർ ജനറൽ

2.ഗവണ്മെന്റ് ഉത്തരവ് പ്രകാരമോ ഡയറക്ടർ ജനറൽ,ഡയറക്ടർ(T),ഡിവിഷണൽ ഓഫീസർമാർ ,ജില്ലാ കളക്ടർ പോലീസ്സൂപ്രണ്ട് എന്നിവരുടെ ഉത്തരവ് പ്രകാരമുള്ള സ്റ്റാൻഡ്ബൈ ഡ്യൂട്ടി. സർക്കാർ,ഡയറക്ടർ ജനറൽ, ഡയറക്ടർ(T), ഡിവിഷണൽ ഓഫീസർമാർ, ജില്ലാ കളക്ടർ/ സൂപ്രണ്ട് ഓഫ് പോലീസ്  എന്നിവരുടെ ഉത്തരവ് പ്രകാരമുള്ള സ്റ്റാൻഡ് ബൈ ഡ്യൂട്ടി.
3a. പ്രത്യേക ലാഭമോ/ ലാഭമുണ്ടെങ്കിൽ അത്കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള പൊതു ചടങ്ങുകൾ, പ്രദർശനങ്ങൾ,മേളകൾ,കാർണിവൽ എന്നിവയ്ക്ക് നൽകുന്ന സ്റ്റാൻഡ്ബൈ ഡ്യൂട്ടി.  

ഡിവിഷണൽ ഓഫീസറുടെ രേഖാമൂലമുള്ള അഭ്യർത്ഥനയിൽ മുൻകൂർ അനുമതി പ്രകാരം.

 

പ്രതിദിനം 5,000 രൂപ

(എല്ലാം ഉൾപ്പെടെ)

 

ഡിവിഷണൽ ഓഫീസർ

 

ഡയറക്ടർ ജനറൽ

3b.സംഘാടകക്ക് ലാഭം കിട്ടുന്ന തരത്തിൽ സംഘടിപ്പിക്കുന്ന പൊതുചടങ്ങുകൾ, എക്സിബിഷനുകൾ,  കാർണിവലുകൾ, കോൺഫറൻസുകൾ, മേളകൾ എന്നിവയ്ക്ക് നൽകുന്ന സ്റ്റാൻഡ്ബൈ ഡ്യൂട്ടി.  

ഡിവിഷണൽ ഓഫീസറുടെ രേഖാമൂലമുള്ള അഭ്യർത്ഥനയിൽ മുൻകൂർ അനുമതി പ്രകാരം

 

പ്രതിദിനം 10,000 രൂപ

(എല്ലാം ഉൾപ്പെടെ)

 

ഡിവിഷണൽ ഓഫീസർ

 

ഡയറക്ടർ ജനറൽ

രേഖാമൂലമുള്ള അഭ്യർത്ഥന പ്രകാരം സ്വകാര്യ ചടങ്ങുകൾക്കുള്ള സ്റ്റാൻഡ്ബൈ ഡ്യൂട്ടി. ഡിവിഷണൽ ഓഫീസറുടെ രേഖാമൂലമുള്ള അഭ്യർത്ഥനയിൽ മുൻകൂർ അനുമതി പ്രകാരം  

പ്രതിദിനം 10,000 രൂപ

(എല്ലാം ഉൾപ്പെടെ)

 

 

 

ഡിവിഷണൽ ഓഫീസർ

 

ഡയറക്ടർ ജനറൽ

സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രതിദിനം 20,000 രൂപ

(എല്ലാം ഉൾപ്പെടെ)