ഏത് തരം സേവനം | ആവശ്യമായ നടപടികൾ | അടയ്‌ക്കേണ്ട ഫീസ്
(ആവശ്യമെങ്കിൽ) |
പരമാവധി
സമയം
|
കുറഞ്ഞ പരിധി | സേവനം ലഭ്യമാകേണ്ട പരമാവധി ദിവസങ്ങളുടെ എണ്ണം | ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ | അടുത്ത ഉന്നത അധികാരി | അനുബന്ധം |
---|---|---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
a.സർക്കാർ, ഡയറക്ടർ ജനറൽ, ഡയറക്ടർ(T ), ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് അല്ലെങ്കിൽ ഡിവിഷണൽ ഓഫീസർമാർ എന്നിവരുടെ പൊതുതാൽപ്പര്യത്തിൽ ഉത്തരവിട്ടത് പ്രകാരം അടിയന്തിര സാഹചര്യങ്ങളിൽ പമ്പിംഗ് പ്രവർത്തിപ്പിക്കുന്നു. |
|
|||||||
b. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് | 24മണിക്കൂറോ അതിൽ കുറവോ പ്രവർത്തിച്ചാലും(എല്ലാം ഉൾപ്പെടെ) പ്രതിദിനം രൂപ 15000/- . |
|
ബന്ധപ്പെട്ട ഡിവിഷണൽ ഓഫീസർ |
|||||
c. മറ്റെല്ലാ ആവശ്യങ്ങൾക്കും. | മണിക്കൂറിന് 500/- രൂപ അല്ലെങ്കിൽ പ്രതിദിനം (എല്ലാം ഉൾപ്പെടെ)
കുറഞ്ഞത് 2000/- രൂപ പരമാവധി 6000/- രൂപ. |
ബന്ധപ്പെട്ട സ്റ്റേഷൻ ഓഫീസർ |
ബന്ധപ്പെട്ട ഡിവിഷണൽ ഓഫീസർ |
|||||
d. മന്ത്രിയുടെ/ സ്പീക്കറുടെ വീട് &
രാജ്ഭവൻ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് |
ഗവണ്മെന്റ് ചെലവിൽ |
ബന്ധപ്പെട്ട സ്റ്റേഷൻ ഓഫീസർ |
ഡയറക്ടർ ജനറൽ |
- പമ്പിംഗ് ജോലികൾ ഏറ്റെടുക്കുമ്പോൾ, 24 മണിക്കൂറുള്ള ഒരു ദിവസത്തിൽ മൊത്തം പമ്പിംഗ് സമയം 12 മണിക്കൂറിൽ കൂടരുത്, ഒരു പമ്പ് ആറ് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി പ്രവർത്തിക്കരുത്.
- പമ്പിംഗ് സമയത്ത് തീപിടിത്തമുണ്ടായാൽ മാത്രം സ്റ്റാൻഡ്ബൈ സൗജന്യമായി അനുവദിക്കും. സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി സമയത്ത് മറ്റെല്ലാ സാഹചര്യങ്ങളിലും പമ്പ് ചെയ്യുന്നത് പമ്പിംഗ് ജോലിയായി കണക്കാക്കുകയും അതിനനുസരിച്ച് ചാർജുകൾ ഈടാക്കുകയും ചെയ്യും.