ഏത് തരം സേവനം | ആവശ്യമായ നടപടികൾ | അടയ്‌ക്കേണ്ട ഫീസ്
(ആവശ്യമെങ്കിൽ) |
പരമാവധി
സമയം
|
കുറഞ്ഞ പരിധി | സേവനം ലഭ്യമാകേണ്ട പരമാവധി ദിവസങ്ങളുടെ എണ്ണം | ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ | അടുത്ത ഉന്നത അധികാരി | അനുബന്ധം |
---|---|---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഫയർ എക്സ്റ്റിംഗ്യുഷറിനുള്ള പ്രഷർ ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റ്. | ഫയർ എക്സ്റ്റിംഗ്യുഷറിനോടൊപ്പം സ്റ്റേഷൻ ഓഫീസർക്ക് നൽകേണ്ട അപേക്ഷയുമായി സ്റ്റേഷനിൽ എത്തേണ്ടതാണ്. | ഒരു ഫയർ എക്സ്റ്റിംഗ്യുഷറിന് 100/- രൂപ | ബന്ധപ്പെട്ട സ്റ്റേഷൻ ഓഫീസർ | ബന്ധപ്പെട്ട ജില്ലാ ഫയർ ഓഫീസർ |