മറ്റ് കോഴ്സുകൾ

ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസസ് അക്കാഡമിയില്‍ ADVANCED COURSE ON FIRE SAFETY ല്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

അക്കാദമി ചരിത്രം

ചരിത്രം വിയ്യൂരിലെ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി 04.06.2007 ന് തൃശ്ശൂരിലെ വിയ്യൂരില്‍ നിലവില്‍ വന്നു. ഇതിന്റെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. […]