കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി സേവനങ്ങൾ നൽകി പൊതുജനങ്ങളെ സംരക്ഷിക്കുന്നു. സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി സേവനങ്ങൾക്കായി ഈടാക്കുന്ന നാമമാത്രമായ ഫീസ് വിവരങ്ങൾ താഴെ വിശദമാക്കുന്നു.
ഏത് തരം സേവനം | ആവശ്യമായ നടപടികൾ | അടയ്‌ക്കേണ്ട ഫീസ്
(ആവശ്യമെങ്കിൽ) |
പരമാവധി
സമയം
|
കുറഞ്ഞ പരിധി | സേവനം ലഭ്യമാകേണ്ട പരമാവധി ദിവസങ്ങളുടെ എണ്ണം | ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ | അടുത്ത ഉന്നത അധികാരി | അനുബന്ധം |
---|---|---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
1. വിവിഐപി സന്ദർശനവുമായി ബന്ധപ്പെട്ട സ്റ്റാൻഡ്ബൈ ഡ്യൂട്ടി. | ജില്ലാ കളക്ടർ/ സൂപ്രണ്ട് ഓഫ് പോലീസ് എന്നിവരുടെ അഭ്യർത്ഥന പ്രകാരം ഡിവിഷണൽ ഓഫീസർ നൽകുന്ന അനുമതി. |
ഗവണ്മെന്റ് ചെലവ് |
ഡിവിഷണൽ ഓഫീസർ |
ഡയറക്ടർ ജനറൽ |
||||
2.ഗവണ്മെന്റ് ഉത്തരവ് പ്രകാരമോ ഡയറക്ടർ ജനറൽ,ഡയറക്ടർ(T),ഡിവിഷണൽ ഓഫീസർമാർ ,ജില്ലാ കളക്ടർ പോലീസ്സൂപ്രണ്ട് എന്നിവരുടെ ഉത്തരവ് പ്രകാരമുള്ള സ്റ്റാൻഡ്ബൈ ഡ്യൂട്ടി. | സർക്കാർ,ഡയറക്ടർ ജനറൽ, ഡയറക്ടർ(T), ഡിവിഷണൽ ഓഫീസർമാർ, ജില്ലാ കളക്ടർ/ സൂപ്രണ്ട് ഓഫ് പോലീസ് എന്നിവരുടെ ഉത്തരവ് പ്രകാരമുള്ള സ്റ്റാൻഡ് ബൈ ഡ്യൂട്ടി. | |||||||
3a. പ്രത്യേക ലാഭമോ/ ലാഭമുണ്ടെങ്കിൽ അത്കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള പൊതു ചടങ്ങുകൾ, പ്രദർശനങ്ങൾ,മേളകൾ,കാർണിവൽ എന്നിവയ്ക്ക് നൽകുന്ന സ്റ്റാൻഡ്ബൈ ഡ്യൂട്ടി. |
ഡിവിഷണൽ ഓഫീസറുടെ രേഖാമൂലമുള്ള അഭ്യർത്ഥനയിൽ മുൻകൂർ അനുമതി പ്രകാരം. |
പ്രതിദിനം 5,000 രൂപ (എല്ലാം ഉൾപ്പെടെ) |
ഡിവിഷണൽ ഓഫീസർ |
ഡയറക്ടർ ജനറൽ |
||||
3b.സംഘാടകക്ക് ലാഭം കിട്ടുന്ന തരത്തിൽ സംഘടിപ്പിക്കുന്ന പൊതുചടങ്ങുകൾ, എക്സിബിഷനുകൾ, കാർണിവലുകൾ, കോൺഫറൻസുകൾ, മേളകൾ എന്നിവയ്ക്ക് നൽകുന്ന സ്റ്റാൻഡ്ബൈ ഡ്യൂട്ടി. |
ഡിവിഷണൽ ഓഫീസറുടെ രേഖാമൂലമുള്ള അഭ്യർത്ഥനയിൽ മുൻകൂർ അനുമതി പ്രകാരം |
പ്രതിദിനം 10,000 രൂപ (എല്ലാം ഉൾപ്പെടെ) |
ഡിവിഷണൽ ഓഫീസർ |
ഡയറക്ടർ ജനറൽ |
||||
രേഖാമൂലമുള്ള അഭ്യർത്ഥന പ്രകാരം സ്വകാര്യ ചടങ്ങുകൾക്കുള്ള സ്റ്റാൻഡ്ബൈ ഡ്യൂട്ടി. | ഡിവിഷണൽ ഓഫീസറുടെ രേഖാമൂലമുള്ള അഭ്യർത്ഥനയിൽ മുൻകൂർ അനുമതി പ്രകാരം |
പ്രതിദിനം 10,000 രൂപ (എല്ലാം ഉൾപ്പെടെ) |
|
ഡിവിഷണൽ ഓഫീസർ |
ഡയറക്ടർ ജനറൽ |
|||
സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് | പ്രതിദിനം 20,000 രൂപ
(എല്ലാം ഉൾപ്പെടെ) |